
റോഡ് സേഫ്റ്റി ലോക ടി20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് കൊടിയേറും. വൈകിട്ട് 7 മണിക്ക് റായ്പൂരിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യൻ ലെജൻഡ്സ് ബംഗ്ലാദേശ് ലെജൻഡ്സിനെ നേരിടും. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, സഹീർ ഖാൻ തുടങ്ങിയ വാൻ നിരയാണ് ഇന്ത്യൻ ലെജൻഡ്സിനായി ഇന്നിറങ്ങുന്നത് ഇറങ്ങുന്നത്.
ഇന്ത്യൻ ലെജൻഡ്സ്: സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, സഹീർ ഖാൻ,യൂസഫ് പത്താൻ, നമാൻ ഓജ, പ്രഗ്യാൻ ഓജ, ഇർഫാൻ പത്താൻ, മുനാഫ് പട്ടേൽ, മൻപ്രീത് ഗോണി. നോയൽ ഡേവിഡ്
Post Your Comments