KeralaLatest NewsNews

തമിഴ്‌നാട്ടിലും കടലിൽ ചാടാൻ പദ്ധതിയിട്ട് രാഹുൽ ഗാന്ധി ; വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

കന്യാകുമാരി : അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കി കന്യാകുമാരി ജില്ലാ ഭരണകൂടം. കന്യാകുമാരി തേങ്ങാപട്ടണത്തുനിന്നാണ് രാഹുല്‍ ഗാന്ധി കടലില്‍ പോകാന്‍ തീരുമാനിച്ചത്.

Read Also : കോണ്‍ഗ്രസ് നേതാക്കളുൾപ്പെടെ നൂറോളം പേർ ബിജെപിയിൽ ചേർന്നു  

കഴിഞ്ഞ ആഴ്ച കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളോടൊപ്പം തങ്കശ്ശേരി കടപ്പുറത്തുനിന്നും കടലില്‍പ്പോയി വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഇതേ പരിപാടിയാണ് കന്യാകുമാരിയിലും ആസൂത്രണം ചെയ്തത്. എന്നാല്‍, കടലില്‍ അപകടകരമായരീതിയില്‍ തിര ഉയര്‍ന്നതിനാലാണ് രാഹുലിന് അനുമതി നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button