Latest NewsKeralaNews

അതിവേഗം ബഹുദൂരം; തലസ്ഥാന നഗരത്തിൽ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബിജെപി

കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെ തലസ്ഥാന നഗരത്തിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദം. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് സംസ്ഥാന ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Read Also: നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കളത്തിലിറങ്ങിയ രാഹുൽ ഗാന്ധിയെ കുഴപ്പിച്ച ചോദ്യം !

അഞ്ച് ജില്ലാ ഘടകങ്ങൾ സുരേന്ദ്രന്റെ പേര് പല മണ്ഡലങ്ങളിൽ നിർദേശിച്ചു. ഇ ശ്രീധരന്‍റെ പേരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button