Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് കൂടിയത്.

Read Also : ഭീകരാക്രമണങ്ങൾ നടത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പദ്ധതികൾ ആസൂത്രണം ചെയ്ത് ഡയറിയിൽ കുറിച്ചു വച്ചത് മലയാളത്തിൽ

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07 രൂപയും, ഡീസലിന് 86.60 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. 10 ദിവസത്തിനിടെ പെട്രോളിന് 2.90 രൂപയും, ഡീസലിന് 3.31 രൂപയുമാണ് കൂടിയത്.

അതേസമയം രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോള്‍ വില 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോളിന് 100.13 രൂപയും മദ്ധ്യപ്രദേശിലെ അനുപ്പൂരില്‍ 100.25 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button