Latest NewsCricketNewsIndiaSports

പൂജാര ഇനി ചെന്നൈയ്‌ക്കൊപ്പം; ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂജാര ഐപിഎല്ലിലേയ്ക്ക് തിരിച്ചെത്തുന്നു

ചെന്നൈ: നീണ്ട ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്‍റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാര ഐപിഎല്ലിലേയ്ക്ക് തിരിച്ചെത്തുന്നു.

Read Also: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറത്തെ വീട്ടില്‍, അകമ്പടിയായി യുപി പൊലീസിന്റെ കനത്ത സുരക്ഷാവലയം

50 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കായിയാണ് പൂജാര ഐപിഎല്‍ കളത്തിൽ ഇറങ്ങിയിട്ടുള്ളത്.

Read Also: ക്രിക്കറ്റ് താരം ക്രീസിൽ കുഴഞ്ഞുവീണ് മരിച്ചു ; വീഡിയോ പുറത്ത്

ഐ.പി.എല്ലില്‍ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര 390 റണ്‍സ് നേടിയിട്ടുണ്ട്. 2014-ന് ശേഷമാണ് പൂജാരയെ ഐപിഎല്‍ താരലേലത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button