വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചൊവ്വ ദൗത്യമായ പെര്‍സിവറന്‍സ് പേടകം ഫെബ്രുവരി 18-ന് ചൊവ്വയിലിറങ്ങും. ആറരമാസം നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ചൊവ്വയിലെത്തുന്നത്. ചൊവ്വയിലെ മലഞ്ചെരിവുകളും മണല്‍ക്കൂനകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ജസെറോ ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങുന്നത്.
Read Also: സര്‍ജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !
പേടകമിറങ്ങിയാല് ഉടനെ തന്നെ വിവരം ഭൂമിയിലെത്തും. മണിക്കൂറില്‍ 19500 കി.മി വേഗതയിലാണ് റോവര്‍ ചൊവ്വയിലേയ്ക്ക് പായുന്നത്. ഈ സമയം 1300 ഡിഗ്രി സെല്‍ഷ്യസ് വരെ ഇത് ചൂടാവും.
Post Your Comments