Latest NewsKeralaNewsEntertainment

“ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ പങ്കാളിയെ ഇഷ്ടപ്പെടുന്നു ” ; വൈറലായി ചിത്രങ്ങൾ

മെമ്മറീസ് ഫോട്ടോഗ്രാഫി പകർത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുറച്ച് ഹോട്ട് ലൂക്കിലാണ് ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. അനു മെമ്മറീസ് ആണ് തന്റെ ഇൻസ്റ്റയിൽ ഈ ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്.

Read Also : രാമക്ഷേത്ര നിർമ്മാണത്തിനായി വെള്ളിക്കല്ല് സമ്മാനിച്ച് അംബേദ്കർ മഹാസഭാ ട്രസ്റ്റ്

“ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ പങ്കാളിയെ ഇഷ്ടപ്പെടുന്നു” എന്നാണ് ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്.  ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

https://www.instagram.com/p/CLO6ufQgc_3/

https://www.instagram.com/p/CLO6PVdgH5p/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button