Latest NewsKeralaNattuvarthaNews

കൂട്ടുകാരിയുമൊത്ത് ഗുരുവായൂരിൽ പോയ വിദ്യാർത്ഥിനിയെ കാണാനില്ല; അന്വേഷണം ഊർജ്ജിതം

17 കാരിയായ വിദ്യാർത്ഥിനിയെ കാണാനില്ല. കുന്നംകുളം പഴഞ്ഞി പെഞ്ഞാമുക്ക്‌ സ്വദേശിനിയായ വൃന്ദ (17) യെ ഇന്നലെ മുതലാണ് കാണാതായത്. കൂട്ടുകാരിയുമൊത്ത് ഗുരുവായൂരിൽ ഒരു പരിപാടിക്ക് പോയതായിരുന്നു പെൺകുട്ടി. ഇവിടെ വെച്ചാണ് കുട്ടിയെ കാണാതായതെന്നാണ് വിവരം. ഉണ്ണികൃഷ്ണനാണ് കുട്ടിയുടെ പിതാവ്. കുട്ടിയെ കണ്ടുകിട്ടുന്നവരോ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോ ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിവരങ്ങൾ അറിയിക്കേണ്ടതാണ്. 9744936850, 8129931047

shortlink

Related Articles

Post Your Comments

Related Articles


Back to top button