
കോട്ടയം: ‘പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു’ എന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട എസ്‌എഫ്‌ഐ നേതാവിന് പണികിട്ടി. കോട്ടയം എസ്‌എഫ്‌ഐ ജില്ലാ പ്രഡിഡന്റ് ജസ്റ്റിന്‍ ജോസഫാണ് പുലിവാല് പിടിച്ചത്.
read also:രാജ്യത്ത് ബിജെപിക്ക് ഭയം സിപിഎമ്മിനെ മാത്രം : സീതാറാം യെച്ചൂരി
സുഹൃത്തുക്കള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന രീതിയിൽ ജസ്റ്റിന്‍ ജോസഫ് പങ്കുവച്ച കുറിപ്പെന്ന പേരിലാണ് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് വ്യാപകമായി പ്രചരിച്ചത്. സംഭവം വൈറൽ ആയതോടെ പോസ്റ്റും ഫെയ്സ്ബുക്ക് അക്കൗണ്ടും അടക്കം ഡിലീറ്റ് ചെയ്തിരിക്കുകയാണ് ജസ്റ്റിന്‍. കൂടാതെ സംഭവത്തില്‍ പാര്‍ട്ടി വിശദീകരണവും തേടി.
Post Your Comments