Latest NewsNewsIndia

ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്ന് അമിത് ഷാ

കൊൽക്കത്ത : ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . കൂച്ച് ബിഹാറിൽ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also : യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് വികാരി ബിജെപിയിൽ ചേർന്നു

പാവപ്പെട്ട കർഷകർക്ക് കേന്ദ്രസർക്കാർ സഹായം നൽകുന്നുണ്ട്. എന്നാൽ മമത ബാനർജിയുടെ സർക്കാർ കേന്ദ്ര സഹായം തടയുകയാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 6000 രൂപ കർഷകർക്ക് നൽകുന്നതിന് മമത തടസം നിൽക്കുന്നു. അർഹതപ്പെട്ടവരുടെ പേരോ ബാങ്ക് വിവരങ്ങളോ നൽകാൻ മമത ഇതുവരെ തയ്യാറായിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button