ചെന്നൈയില്‍ ഫെബ്രുവരി 12- ന് ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. കൈമുട്ടിലെ വേദന കാരണം വേദന സംഹാരികള്‍ ഉപയോഗിച്ചാണ് താരം ആദ്യ ടെസ്റ്റില്‍ പങ്കെടുത്തിരുന്നത്.
Read Also: ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഐപിഎല്‍ താരങ്ങളുടെ പട്ടികയിൽ ശ്രീശാന്ത് ഇല്ല
അതിനാൽ വിശ്രമം നല്‍കിയ ശേഷം താരത്തിന് മൂന്നാം ടെസ്റ്റില്‍ കളിക്കാനെത്താനാകുമെന്നാണ് ഇംഗ്ലണ്ട് ടീം പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പുള്ള പരിക്കിനോടനുബന്ധിച്ചുണ്ടായ വേദനയല്ലെന്നും വിശ്രമവും ചികിത്സയും താരത്തെ മൂന്നാം ടെസ്റ്റിന് സജ്ജമാക്കുമെന്നുമാണ് ഇംഗ്ലണ്ട് പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
Post Your Comments