NattuvarthaLatest NewsKeralaNews

കഞ്ചാവു വിൽപ്പന ; രണ്ടുപേർ അറസ്റ്റിൽ

ഏഴു കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു

പറവൂർ : കഞ്ചാവു വിൽപ്പന നടത്തി വന്നിരുന്ന രണ്ടുപേരെ പിടികൂടി. ചേന്ദമംഗലം കൂട്ടുകാട് കളത്തിൽ‍ ലിബിൻ (29), മടപ്ലാതുരുത്ത് അരയപറമ്പിൽ ദീപേഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽ നിന്നു പച്ചക്കറി വണ്ടിയിൽ ലഹരി വസ്തുക്കൾ എത്തിച്ച ശേഷം ബൈക്കിൽ കറങ്ങി വിൽക്കുകയായിരുന്ന ഇവർ പട്രോളിങ്ങിനിടെയാണ് പിടിക്കപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും ഏഴു കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു. പ്രതികളെ
കോടതിയിൽ ഹാജരാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button