യാങ്കൂണ്‍: മ്യാന്‍മറില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിനെ ചൊല്ലി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം അടിച്ചമർത്തുന്നതിനായി രാജ്യത്ത് ഫെയ്സ്ബുക്ക് നിരോധിച്ചിരിക്കുകയായാണ്. സാമൂഹികമാദ്ധ്യമങ്ങളിലൂടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ പ്രക്ഷോഭക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ചാണ് ഫെയ്സ്ബുക്ക് നിരോധനം ഏർപ്പെടുത്തിയത്.
Read Also: വാഹനത്തിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു
വിവരങ്ങള്‍ അറിയാന്‍ ഫെയ്സ്ബുക്കിൻറ്റെ വാട്സാപ്പാണ് ജനം ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധം ഫെയ്സ്ബുക് ലൈവായി വന്നിരുന്നു. അന്ന് രാത്രി മുഴുവന്‍ വാട്സാപ് സേവനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments