Latest NewsNattuvarthaNews

എടക്കര പഞ്ചായത്തില്‍ സെക്രട്ടറി ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: എടക്കര പഞ്ചായത്തില്‍ സെക്രട്ടറി ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നു. കെട്ടിട നിര്‍മാണത്തിനുളള അനുമതി നല്‍കിയതിലെ ക്രമക്കേടുകളുടെ പേരിലാണ് നടപടി എടുത്തിരിക്കുന്നത്. പഞ്ചായത്ത് ഡയറക്ടറുടെ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് ക്രമക്കേടിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി എടുക്കുകയായിരുന്നു ഉണ്ടായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button