Latest NewsIndiaNews

കാശ്മീരിൽ മൂന്ന് ഭീകരരെ കൂടി പരലോകത്തയച്ച് സുരക്ഷാസേന

ശ്രീനഗർ : കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. അവന്തിപ്പോറയിലെ ത്രാൽ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ.

Read Also : കാത്തിരിപ്പിന് വിരാമം , ‘കെ ജി എഫ് ചാപ്റ്റർ -2’ റിലീസ് തീയതി പ്രഖ്യാപിച്ചു

പോലീസും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വകവരുത്തിയത്.കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ ഭീകരരുണ്ടോ എന്നറിയാൻ പരിശോധന പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button