Latest NewsKeralaNewsCrime

ആ​റ് വ​യ​സ്സു​കാ​രി​യുടെ കണ്ണിൽ മുളക് തേ​ച്ച്‌ മർദ്ദനം; മാ​താ​പി​താ​ക്ക​ള്‍​ക്കെ​തിരെ കേസ്

ചി​റ്റാ​രി​ക്കാ​ല്‍ : ആ​റ് വ​യ​സ്സു​കാ​രി​യുടെ ക​ണ്ണി​ല്‍ മു​ള​ക് തേ​ച്ച്‌ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ കേസ് എടുത്തിരിക്കുന്നു. മർദ്ദനം സ​ഹി​ക്കാ​നാ​വാ​തെ കു​ട്ടി അം​ഗ​ന്‍​വാ​ടി​യി​ല്‍ അ​ഭ​യം തേ​ടതേടുകയാണ് ഉണ്ടായത്. വീ​ട്ടി​ല്‍ പോ​കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ കു​ട്ടി​യെ പാ​രാ ലീ​ഗ​ല്‍ വ​ള​ന്‍​റി​യ​റു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രി​ട​ത്തേക്ക് മാറ്റി പാ​ര്‍​പ്പി​ക്കുകയുണ്ടായി.

സം​ഭ​വ​മ​റി​ഞ്ഞ ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ യൂ​നി​റ്റ്, ചൈ​ല്‍​ഡ് ലൈ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൗ​ണ്‍​സ​ലി​ങ്​ ന​ല്‍​കി​യ​ശേ​ഷം കു​ട്ടി​യെ വാ​ര്‍​ഡ് അം​ഗം, അം​ഗ​ന്‍​വാ​ടി വ​ര്‍​ക്ക​ര്‍, പാ​രാ ലീ​ഗ​ല്‍ വ​ള​ന്‍​റി​യ​ര്‍, എ​സ്.​ടി. പ്രൊ​മോ​ട്ട​ര്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ലാ​ക്കിയിരിക്കുകയാണ്.

മ​തി​യാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​യെ​യും മു​മ്ബ് സ്ഥാ​പ​ന​ത്തി​‍െന്‍റ സം​ര​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു ഉണ്ടായിരുന്നത്. ര​ക്ഷി​താ​ക്ക​ള്‍ വീ​ട്ടി​ല്‍ വാ​റ്റാ​റു​ണ്ടെ​ന്നും നി​ര​വ​ധി പേ​ര്‍ ഇ​വി​ടെ മ​ദ്യ​പി​ക്കാ​നാ​യി എ​ത്താ​റു​ണ്ടെ​ന്നും കു​ട്ടി​ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button