
ഇസ്ലാമാബാദ് : ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയ്ക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം. ഹംസ നവീദ്(18) ആണ് മരിച്ചത്.
റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ അതിവേഗം എത്തിയ ട്രെയിന്‍ ഹംസയെ ഇടിയ്ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
Post Your Comments