കോഴിക്കോട് : ഡിവൈഡറുകളിൽ വാഹനമിടിച്ചുള്ള അപകടം പതിവാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കോഴിക്കോട് നഗരത്തിലെ ദേശീയപാതയിലെയും അനുബന്ധറോഡുകളിലുമായിട്ടാണ് അപായ ബോർഡ് സ്ഥാപിച്ചത്.
ട്രാഫിക് പോലീസും ഫ്രാൻസിസ് റോഡ് ജോയിന്റ് കമ്യൂണിറ്റി കെയറും (ജെ.സി.സി.) ചേർന്നാണ് ഇവ സ്ഥാപിക്കുന്നത്.
Post Your Comments