Latest NewsKeralaNews

ഗ്രേ​ഡ് എ​സ്ഐ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി

ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റയിൽ ഗ്രേ​ഡ് എ​സ്ഐ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി നൽകിയിരിക്കുന്നു. കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ മു​ര​ളി​ക്കെ​തി​രേ​യാ​ണ് പ​രാ​തി നൽകിയിരിക്കുന്നത്. മെ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന 37 വ​യ​സു​കാ​രി​യാ​ണ് പ​രാ​തി​ നൽകിയിരിക്കുന്നത്. മെ​സി​ൽ ഇവർ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ ഗ്രേ​ഡ് എ​സ്ഐ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തിയിൽ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button