കൊച്ചി: അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് സംഘം മർദ്ദിച്ചെന്ന പരാതി. പരാതിയിൽ കേന്ദ്രം കസ്റ്റംസിനോട് വിശദീകരണം തേടിയിരിക്കുകയാണ്. തുടർന്ന് കസ്റ്റംസ് സംഘം ഇതിനെ നിഷേധിക്കുകയുണ്ടായി. ചോദ്യം ചെയ്യൽ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുകയുണ്ടായി. കസ്റ്റംസ് മറുപടി ഉടൻ കേന്ദ്രത്തിന് നൽക്കുമെന്നും അറിയിക്കുകയുണ്ടായി.
ചോദ്യം ചെയ്യലിൽ തനിക്ക് ദുരനുഭവം ഉണ്ടായെന്ന് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ചീഫ് സെക്രട്ടറിയ്ക്ക് പരാതി കൊടുത്തിരുന്നു .
Post Your Comments