
കുന്ദമംഗലം: മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. സ്ത്രീയുടെ പരാതിയെ തുടർന്ന് തെയ്യം വേഷം കെട്ടുന്ന ആള് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. തെയ്യം വേഷം കെട്ടി കല്പന പറയുന്ന ചാത്തന് ബിജു എന്ന കൊടുവള്ളി ഒതയോത്ത് ടി.കെ. ബിജു ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ഇയ്യാൾ കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് പരാതി നൽകിയിരിക്കുന്നത്. സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വര്‍ണം വില്പന നടത്തുകയും ചെയ്തതായി പരാതിയിലുണ്ട്.
Post Your Comments