Latest NewsNews

മോഷണവും പെൺകുട്ടികളെ വലയിലാക്കി തട്ടിപ്പും നടത്തുന്ന യുവാവ് പിടിയിൽ

കോഴിക്കോട്: ബൈക്ക് മോഷണവും പെൺകുട്ടികളെ വലയിലാക്കി സ്വർണ്ണവും മറ്റും കൈക്കലാക്കുന്ന യുവാവ് പോലീസ് പിടിയിലായിരിക്കുന്നു. കൊയിലാണ്ടി കൊല്ലം കിഴക്കേ വാര്യംവീട്ടിൽ ഷാനിദ്( 26) ആണ് പിടിയിലായിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും കാണാതായ ബൈക്കുമായി മോഷ്ടാവ് റൂറൽ ജില്ലയിലും സിറ്റിയുടെ ചിലഭാഗങ്ങളിലും സഞ്ചരിക്കുന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ അന്വേഷണം വ്യാപിപ്പിക്കുകയുണ്ടായി.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഈ സമയത്തുതന്നെ കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇയാളെ പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button