
ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള അവതാരകയാണ് രഞ്ജിനി ഹരിദാസ്. 37 വയസ്സായിട്ടും താരത്തിന്റെ വിവാഹം ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ ചർച്ച രഞ്ജിനിയുടെ വിവാഹമാണ്. താരം പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ തരംഗമായിമാറിയത്.
ഒരു വര്‍ഷത്തെ മാഡ്നെസ്സ്, ഇനിയും വര്‍ഷങ്ങള്‍ വരാനിരിക്കുന്നു എന്നാണ് രഞ്ജിനി കുറിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പേര് ശരത് പുളിമൂട് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലവ്, ലൈഫ്, ലോക്ക്ഡൗണ്‍ സ്റ്റോറി എന്നൊക്കെയുള്ള ഹാഷ്ടാഗുകള്‍ നൽകിയതാണ് സംശയത്തിന് കാരണം.
https://www.instagram.com/p/CJmGh0iHw-c/?utm_source=ig_embed
Post Your Comments