പാനിപ്പത്ത്: ഹരിയാനയിൽ താഴ്ന്ന ജാതികാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ യുവാവിനെ കുത്തികൊന്നു. നീരജ്(23)നെയാണ് ദാരുണമായി കുത്തി കൊന്നിരിക്കുന്നത് . ഒന്നര മാസം മുൻപാണ് ഇവർ തമ്മിലുള്ള വിവാഹം നടക്കുകയുണ്ടായത്.
ഇതേതുടർന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ ഇയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഇതിനു പിന്നാലെയാണ് കൊലപാതകം.
Post Your Comments