ചെന്നൈ : വിവാഹം ചെയ്യാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേന്ദ്രസര്‍ക്കാര്‍ ജീവക്കാരൻ അറസ്റ്റിൽ .33 കാരനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജി മണിമാരന്‍ എന്നയാളാണ് അറസ്റ്റിലായത്.
Read Also : ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത് ഈ രാജ്യം
ഇയാള്‍ക്കെതിരെ പോസ്‌കോ പ്രകാരം കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കല്‍പേട്ടിലെ പ്രസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹോസ്പിറ്റല്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.
Post Your Comments