MollywoodLatest NewsKeralaCinemaNewsEntertainment

മലയാള സംവിധായകൻ അന്തരിച്ചു

കോ​ട്ട​യം: മലയാള തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് അ​ന്ത​രി​ച്ചു.​ 63 വയസായിരുന്നു ഇദ്ദേഹത്തിന്. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വീ​ഴ്ച​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മരണം സംഭവിച്ചത്. പ്രാ​യി​ക്ക​ര പാ​പ്പാ​ൻ, ഗം​ഗോ​ത്രി, ക​വ​ചം എ​ന്നി സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​ എ​ഴു​തി​യി​ട്ടു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button