COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം; ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ 85 പേ​ര്‍​ക്ക് വൈറസ് രോഗം

ചെ​ന്നൈ : ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ 85 പേ​ര്‍​ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഡി​സം​ബ​ര്‍ 15 മു​ത​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 85 ഓ​ളം പേ​ര്‍​ക്കാ​ണ് കൊറോണ വൈറസ് രോഗം സ്ഥി​രീ​ക​രി​ച്ച​ത് . ഇ​തോ​ടെ ഹോ​ട്ട​ല്‍ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചരിക്കുകയാണ് .

ഹോ​ട്ട​ലി​ല്‍​നി​ന്ന് ആ​കെ 609 സാമ്പിളുകളാണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത് . അ​തി​ല്‍ 85 പേ​രും പോ​സി​റ്റീ​വാ​യിരിക്കുന്നു. ഹോ​ട്ട​ലി​ലെ എ​ല്ലാ അ​തി​ഥി​ക​ളു​ടെ​യും സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഗ്രേ​റ്റ​ര്‍ ചെ​ന്നൈ കോ​ര്‍​പ​റേ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button