Latest NewsKeralaNews

‘ബവ് ക്യു’ ആപ്പ് ടോക്കൺ വഴിയുള്ള മദ്യവില്പന അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : മദ്യം വാങ്ങാനുള്ള ബവ് ക്യു ആപ് പൂർണമായും നിർത്തലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബവ് ക്യു ആപ് ഇല്ലെങ്കിലും മദ്യം നൽകാൻ കോർപറേഷൻ ഔട്‍ലറ്റുകൾക്ക് സർക്കാർ വാക്കാൽ നിർദേശം നൽകി.

Read Also : മദ്രസകൾ അടച്ചു പൂട്ടാൻ നിയമം പാസാക്കി സർക്കാർ

മദ്യം പാഴ്സലായി വിൽപന പൂർണമായു ഔട്‍ലറ്റുകളിലേക്ക് വന്നതോടെ ബവ് ക്യു ആപ് വേണ്ടെന്നു ബവ് കോ സർക്കാരിനെ അറിയിച്ചു.ആപ്പുമായി മുന്നോട്ടു പോയാൽ ഔട്‍ലറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇതു ബാറുകാർക്ക് സഹായകരമാകുമെന്നുമാണ് ബെവ്‌കോ വാദം.എന്നാൽ ക്രിസ്മസ്, പുതുവൽസര തിരക്ക് കൂടി കഴിഞ്ഞാൽ ആപ്പിൽ നിന്നു പിൻമാറാമെന്നാണ് സർക്കാർ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button