Latest NewsNewsEntertainment

മകൾക്കൊപ്പം പൊന്‍മുടി യാത്ര നടത്തി രോഹിത്; യാത്ര ആഘോഷിച്ച്‌ ആര്യയുടെ മകള്‍

നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ ആയ രോഹിത് സുശീലന്‍ ആയിരുന്നു ആര്യയുടെ ഭര്‍ത്താവ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയും അവതാരകയുമാണ് ആര്യ. താരത്തെ പോലെ തന്നെ മകൾ റോയയുടെ വിശേഷങ്ങളും ആരാധകർക്ക് അറിയാൻ ആകാംഷയാണ്. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ ആയ രോഹിത് സുശീലന്‍ ആയിരുന്നു ആര്യയുടെ ഭര്‍ത്താവ്. എന്നാൽ ഇരുവരും വേർപിരിഞ്ഞു.

ഭർത്താവുമായി വേർപിരിഞ്ഞെങ്കിലും റോയയ്ക്ക് തന്റെ അച്ഛനൊപ്പം കഴിയാനുള്ള അവസരം പലപ്പോഴും ആര്യ നൽകാറുണ്ട്. അച്ഛനായ രോഹിതിന്റെ വീട്ടിലാണു ഇപ്പോൾ താരപുത്രി. മകൾക്കൊപ്പം പൊന്‍മുടി യാത്ര നടത്തിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് രോഹിത്. അച്ഛനൊപ്പമുള്ള യാത്ര ആഘോഷിക്കുന്ന റോയയൊണ് ചിത്രങ്ങളില്‍ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button