KeralaLatest NewsNews

മഹേശന്‍റെ ആത്മഹത്യ; ഭാര്യ നൽകിയ ഹർജി കോടതി നാളെ പരിഗണിക്കും

ആലപ്പുഴ: കെ.കെ മഹേശന്‍റെ ആത്മഹത്യയിൽ ഭാര്യ ഉഷാദേവി നൽകിയ ഹർജി കോടതി നാളെ പരിഗണിക്കുന്നതാണ്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ഉൾപ്പെടുത്തികൊണ്ട് കേസ് എടുക്കണമെന്നാണ് ഹ‍ർജി നൽകിയിരിക്കുന്നത് .

ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ രണ്ട് എഫ്ഐആർ നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button