Latest NewsKeralaNews

കോവിഡ് പ്രതിസന്ധി: കേരളത്തിന് കടമെടുക്കാതെ രക്ഷയില്ല, കടപ്പത്രലേലം ഈ മാസം 29 ന്

റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴിയാണ് കടപ്പത്രലേലം നടക്കുക.

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൽ കേരളം വീണ്ടും ആയിരം കോടി കടമെടുക്കുന്നു. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് നീക്കം.കടപ്പത്രം വഴി ആയിരം കോടി സമാഹരിക്കാനാണ് ധനവകുപ്പിൻ്റെ നീക്കം.

Also related: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ തുക ഉയര്‍ത്തി

കടമെടുക്കാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയലാണ് സംസ്ഥാനം. കോവിഡ് പ്രതിസന്ധിയുടെ പേരിൽ തന്നെ ഈ വർഷം ഏപ്രിൽ മാസത്തിൽ സർക്കാർ 6000 കോടി കടമെടുത്തതിന് കൂടാതെ കടപ്പത്രലേലത്തിലൂടെയും 1000 കോടി സമാഹരിച്ചിരുന്നു.

Also related: സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് , സ്ഥിതി ആശങ്കാജനകം

ഈ മാസം 29 ന് കടപ്പത്ര ലേലം നടക്കും. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴിയാണ് കടപ്പത്രലേലം നടക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button