COVID 19Latest NewsKeralaIndia

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതർ കേരളത്തില്‍ : കണക്കുകൾ പുറത്ത്

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് രോഗ ബാധിതരുള്ളത് കേരളത്തിലെന്ന് റിപോര്‍ട്ടുകള്‍ . 60,670 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 19,556 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി. 2,92,518 പേര്‍ ചികിത്സയിലുണ്ട്.

സിസ്​റ്റര്‍ ജ്യോതിസിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ക്രൈംബ്രാഞ്ച്​ തുടരന്വേഷണത്തിന്

96,36,487 പേര്‍ രോഗമുക്തി നേടി. 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,46,111 ആയി. രോഗമുക്തി നിരക്ക് 95.53 ശതമാനമാണ്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 60,593 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button