തിരുവനന്തപുരം: സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി രംഗത്ത് വന്നിരിക്കുന്നു. രാവിലെ പത്ത് മണിക്ക് ഹാജരാകാന്‍ രവീന്ദ്രനോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇദ്ദേഹത്തിന്റെ പേരിലുള്ള സ്വത്ത് വകകളും നിക്ഷേപങ്ങളും സംബന്ധിച്ച് നിരവധി രേഖകള്‍ ഹാജരാക്കിയിരുന്നു.
Post Your Comments