മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ അർജുൻ രാംപാൽ മുംബൈയിലെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്‌ക്ക് (എൻസിബി) മുമ്പാകെ ഹാജരായിരിക്കുന്നു. നേരത്തെ എൻസിബിയുടെ മുമ്പാകെ ഹാജരാകാൻ ഡിസംബർ 21 വരെ രാംപാൽ സമയം ആവശ്യപ്പെട്ടിരുന്നു.
നവംബർ ഒൻപതിന് അർജുൻ രാംപാലിന്‍റെ വസതിയിൽ എൻസിബി അധികൃതർ റെയ്ഡ് നടത്തുകയുണ്ടായി. റെയ്‌ഡിൽ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.
Post Your Comments