
ബംഗളൂരു: ബിജെപി മുൻ എംഎൽഎ മാനപ്പ ഡി.വജ്ജൽ വെടിയുണ്ടകളുമായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വിമാനത്താവളത്തിൽ വച്ചാണ് മാനപ്പയെ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നെത്തിയ മാനപ്പയുടെ ഹാൻഡ് ബാഗ് സ്കാൻ ചെയ്യുന്നതിനിടെയാണ് 16 വെടിയുണ്ടകൾ കണ്ടെടുക്കുകയുണ്ടായി. സംഭവത്തിൽ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു വിമാനത്താവള പോലീസിനു കൈമാറി.
Post Your Comments