COVID 19Latest NewsKeralaNews

തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ്

കോട്ടയം : മുതിർന്ന കോൺഗ്രസ്സ് നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവഞ്ചൂർ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പോസ്റ്റിന്റെ പൂർണരൂപം………………..

പ്രിയമുള്ളവരെ,
ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

https://www.facebook.com/Thiruvanchoor.Radhakrishnan/posts/4133808593300731

shortlink

Related Articles

Post Your Comments

Related Articles


Back to top button