Latest NewsKeralaNews

പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ കണ്ട് അങ്കക്കലി പൂണ്ടു നിൽക്കുന്നവരുടെ ശ്രദ്ധക്ക്; സന്ദീപ് ജി വാര്യര്‍

പാലക്കാട് : പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ എന്ന ബാനര്‍ തൂക്കിയ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ്  സന്ദീപ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ആദ്യ ചിത്രമാണിത്. ഭഗവാൻ ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം യുദ്ധാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുന്നു.
പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ കണ്ട് അങ്കക്കലി പൂണ്ടു നിൽക്കുന്നവരുടെ ശ്രദ്ധക്കാണ്. ഒപ്പം ചിത്രവും അദ്ദേഹം പങ്കുവെച്ചു.

 

https://www.facebook.com/Sandeepvarierbjp/posts/4825109904197404

shortlink

Related Articles

Post Your Comments

Related Articles


Back to top button