പാലക്കാട്: തോല്‍ക്കുമെന്ന് ഉറപ്പുള്ള കേസുകള്‍ പോലും പിണറായി സര്‍ക്കാര്‍
സുപ്രീം കോടതിയില്‍ പോയി കോടികള്‍ വക്കീല്‍ ഫീസ് ഖജനാവില്‍ നിന്ന് കൊടുത്ത് വാദിക്കുന്നതെന്തിനാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ യാഥാര്‍ത്ഥ്യം എല്ലാവരും അറിഞ്ഞിരിക്കണം.
ഡല്‍ഹി കേന്ദ്രീകരിച്ച് ഒരു ലീഗല്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്, കോടികളുടെ അഴിമതിയും കമ്മീഷന്‍ തട്ടലുമാണ് ഈ നിയമ പോരാട്ടത്തിന്റെ യഥാര്‍ത്ഥ രഹസ്യമെന്ന് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്
അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
Read Also: ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു, ഐഎസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റില്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘തോല്‍ക്കുമെന്ന് ഉറപ്പുള്ള കേസുകള്‍ പോലും സുപ്രീം കോടതിയില്‍ പോയി കോടികള്‍ വക്കീല്‍ ഫീസ് ഖജനാവില്‍ നിന്ന് കൊടുത്ത് വാദിക്കുന്നതെന്തിനാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? ഡല്‍ഹി കേന്ദ്രീകരിച്ച് ഒരു ലീഗല്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. കോടികളുടെ അഴിമതിയും കമ്മീഷന്‍ തട്ടലുമാണ് ഈ നിയമ പോരാട്ടത്തിന്റെ യഥാര്‍ത്ഥ രഹസ്യം. കഴിഞ്ഞ ഏഴു വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി വാദിച്ചു തോറ്റ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണം’.
Post Your Comments