തദ്ദേശ തിരഞ്ഞെടുപ്പിൽ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകള്‍ക്ക് വിജയം. സതി കുഞ്ഞുമോനാണ് ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ചത്.
രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്.
Post Your Comments