
കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ സംപൂജ്യരായി കോൺഗ്രസ്. ഇവിടെ മത്സരിച്ച കെപിസിസി സെക്രട്ടറി എം അസൈനാര്‍ അടക്കം കോണ്‍ഗ്രസിന്റെ മുഴുവന്‍സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയമാണ് ലഭിച്ചത്.
read also:ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി യുഡിഎഫിനെ ‘കൈ’വിട്ടു!!
ആകെ 43 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇതുവരെ 24 സീറ്റില്‍ വിജയിച്ചു. നിലവിലെ ചെയര്‍മാന്‍ സിപിഎമ്മിന്റെ വിവി രമേശന്‍, എല്‍ ഡി എഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി കെ വി സുജാത തുടങ്ങി പ്രമുഖ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയം സ്വന്തമാക്കിയതോടെ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
Post Your Comments