സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പികെ ശശിയെ തരംതാഴ്ത്തി. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നായിരുന്നു നടപടി.
read also : ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ: മുന്നറിയിപ്പില്‍ വീണ്ടും മാറ്റം
ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും നീക്കിയതോടെ ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.
Post Your Comments