
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുകയാണ്. ഉള്ള്യേരി പഞ്ചായത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ഭാസ്‌കരനെ പരാജയപ്പെടുത്തിയത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സയിനാര്‍ ആണ്. 89 വോട്ടിന് അസ്സയിനാര്‍ ജയിച്ചു.
read also:ചരിത്രത്തിൽ ആദ്യം; പാലാ നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തു
Post Your Comments