ന്യൂഡൽഹി; രാജ്യമെങ്ങും തലൈവർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയാക്കി മാറ്റിയിരിക്കുകയാണ്. പ്രിയ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാതോർത്തിരിക്കുകയാണ് ആരാധകർ.
അതിനിടെ രജനിയുടെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായേക്കും ; ചിഹ്നമായി ഓട്ടോയോ ബാബ സിനിമയിലെ മുദ്രയോ വന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത്.
അനൈത് ഇന്ത്യാ മക്കൾ ശക്തി കഴകം എന്നാണ് ആദ്യ പേരെന്നും എന്നാൽ പിന്നീട് മക്കൾ സേവൈ കച്ചി എന്ന് പുനർനാമകരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിഞ്ജാപനത്തിൽ വ്യക്തമാക്കി.
Post Your Comments