ബഹ്റൈൻ : ബഹ്റൈനില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇബ്രാഹി അല്‍ നെഫാഇ, ഇസാ അല്‍ ഖാദി എന്നിവർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച പാര്‍ലമെന്റ് അംഗം ബസ്സാം അല്‍ മാലികിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരാണ് ഇവർ രണ്ട് പേരും .
12 എംപിമാര്‍ക്കും 27 പാര്‍ലമെന്റ് ജീവനക്കാര്‍ക്കുമാണ് ഇവരുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നത്.
Post Your Comments