MollywoodLatest NewsCinemaNews

സിനിമ നിർമ്മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് സുബ്രഹ്മണ്യം കുമാർ അന്തരിച്ചു. 90 വയസ്സായിരുന്നു ഇദ്ദേഹത്തിന്. തിരുവനന്തപുരം വഴുതക്കാട് വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വേനലിൽ ഒരു മഴ, മുന്നേറ്റം അടക്കം നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇദ്ദേഹം. മെരിലാൻഡ് സ്റ്റുഡിയോ സ്ഥാപകനുമായ ആദ്യ കാല നിർമാതാവ് പി സുബ്രഹ്മണ്യത്തിന്റെ മകൻ ആണ് എസ്. കുമാർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button