പിണറായി സർക്കാരിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ്.”അഞ്ചു കൊല്ലത്തെ ഭരണ നേട്ടം പറയാൻ പറഞ്ഞാൽ പലചരക്ക് കടയിലേക്കുള്ള ലിസ്റ്റ് വായിക്കുന്ന ഒരേയൊരു സർക്കാരേയുള്ളൂ”, ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Read Also : “ബിജെപിയും യുഡിഎഫും ഇടതുപക്ഷത്തെ തകർക്കാൻ ഒന്നിച്ചു” : മുഖ്യമന്ത്രി പിണറായി വിജയൻ
“ആരെന്തു കുറ്റം പറഞ്ഞാലും ‘കിറ്റ് വാങ്ങി നക്കിയില്ലേ?’, ‘ആ കിറ്റ് തിരിച്ചു വെച്ചിട്ട് ചിലയ്ക്കെടാ’, ‘നിനക്ക് ഈ ക്രിസ്മസിന് കിറ്റില്ല’ എന്നൊക്കെ മറുപടിയും.സത്യത്തിലിവർ നടത്തുന്നത് സർക്കാരാണോ ബിഗ് ബസാറാണോ?”, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
https://www.facebook.com/sankutdas/posts/10158109508887984
Post Your Comments