Latest NewsKeralaNews

തൃ​ശൂ​രി​ൽ വയോധികനെ മ​രു​മ​ക​ൻ കു​ത്തികൊലപ്പെടുത്തി

തൃ​ശൂ​ർ: ഓ​മ​ല്ലൂ​രി​ൽ ഭാ​ര്യാ​പി​താ​വി​നെ മ​രു​മ​ക​ൻ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മ​രോ​ട്ടി​ച്ചാ​ൽ കൈ​നി​ക്കു​ന്ന് തൊ​ണ്ടു​ങ്ക​ൽ സ​ണ്ണി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ടും​ബ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാഥമിക വി​വ​രം. കൊ​ല​ന​ട​ത്തി​യ മ​രു​മ​ക​ൻ വി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button