കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി അന്വേഷണത്തിൽ തുടർ നടപടികളുമായി സി.ബി.ഐ. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും സി.ബി.ഐ പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രതികൾക്ക് ഔദ്യോഗിക ചുമതലകൾ ഉണ്ടായിരുന്നില്ല. തെളിവുകളും കണ്ടെത്തലുകളും മനസ്സിലാക്കാതെയാണ് പ്രോസിക്യൂഷൻ അനുമതി സർക്കാർ നിഷേധിച്ചതെന്നും സി.ബി.ഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Post Your Comments