
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ബി. ടെക് കോഴ്‌സുകൾ & ലാറ്ററൽ എൻട്രി (ഇൻഫർമേഷൻ ടെക്‌നോളജി) കോഴ്‌സിൽ വെള്ളിയാഴ്ച (ഡിസംബർ നാല്) സ്‌പോട്ട് അഡ്മിഷൻ നടക്കുന്നതാണ് . അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് രണ്ടിന് മുൻപ് കോളേജിലെത്തണം. വിശദവിവരങ്ങൾക്ക് www.gecbh.ac.in.
Post Your Comments