തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് ഡിസംബർ രണ്ടിന് സന്ധ്യയോടെ സംസ്ഥാനത്തെ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് പുതിയ ന്യൂനമർദ്ദം ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
Post Your Comments